ഡിസംബർ-5 ലോക മണ്ണ് ദിനം
ഇന്ന് ഡിസംബർ 5 ലോക മണ്ണ് ദിനം. ഇന്ന് നാച്ചുറൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണ് ദിനവുമായി ബന്ധപ്പെട്ട് ചെറിയ ഒരു പ്രദർശനവും അവതരണവും ഉണ്ടായിരുന്നു. അവതരണത്തിൽ അഗസ്റ്റിൻ മാത്യു എന്ന റിസർച്ചർ കൊണ്ട് വന്ന ഒരു തിയറിയുടെ അവതരണവും ഉണ്ടായിരുന്നു."DEFORESTATION AND AFFORESTATION BENEFITS AND THEIR EFFECTS ON SOIL EROSION" ഇതായിരുന്നു തിയറിയുടെ ഇതിവൃത്തം.MEd വിഭാഗം അധ്യക്ഷനാണ് പരിപാടി ഉത്ഘാടനം ചെയ്യ്തത്. വിവിധ തരം മണ്ണിനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.