TALENT HUND(physical science and social science)
28-10-2022, ഇന്ന് സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് വിഭാഗങ്ങളുടെ talent hund day ആയിരുന്നു. സോഷ്യൽ സയൻസ് വിഭാഗം അവരുടെ talent hund പ്രോഗ്രാമിന് ARATTU എന്നേ പേരാണ് നല്കിയത്. രണ്ട് വിഭാഗക്കാരും ഡാൻസിലൂടെയും പാട്ടിലൂടെയും skite ലൂടെയും കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. മികച്ച അവതരണമാണവർ കാഴ്ചവച്ചത്.