INTRAMURAL-CHESS TOURNAMENT(FINAL)
7-11-2022 , ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഐക്യൂ എസി മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജും ചേർന്ന് നടത്തുന്ന Intramural-chess tournament ന്റെ ഫൈനൽ മത്സര ദിവസമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് മത്സരം നടന്നത്. പെൺകുട്ടികളും ആൺകുട്ടികളും രണ്ട് വിഭാഗമായിട്ടാണ് മത്സരിച്ചത്. പെൺകുട്ടികളിൽ ജീനാ റോബർട്ട് ഒന്നാം സ്ഥാനവും കരിഷ്മ രണ്ടാം സ്ഥാനവും ബെറ്റ്സി ബോസ് മൂന്നാം സ്ഥാനവും നേടിയപ്പോൾ ആൺകുട്ടികളിൽ നിന്ന് വിവേക് എം.എൽ ഒന്നാം സ്ഥാനവും ഐസക് എബ്രഹാം രണ്ടാം സ്ഥാനവും നിതിൻ ഷാജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വളരെ സന്തോഷ പൂർണമായ ദിവസമായിരുന്നു.