പോസ്റ്റർ നിർമ്മാണം- വയലാർ അനുസ്മരണം.
27-10-2022 ലെ വയലാർ അനുസ്മരണ പരിപാടിയുടെ ഭാഗമായി 20-10-2022 ജോജു സാറിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. എല്ലാപേരും മനോഹരങ്ങളായേ പേസ്റ്ററുകൾ നിർമ്മിച്ചു. മൊബൈൽ ഫോണിലൂടെ വളരെ പെട്ടന്ന് എങ്ങനെ ഒരു പോസ്റ്റർ നിർമ്മിക്കാം എന്ന പുതിയ അറിവ് ഈ മത്സരത്തിലൂടെ നേടാൻ കഴിഞ്ഞു. ഒരു പുതിയ അനുഭവമായിരുന്നു.