പ്രതിജ്ഞ(സ്ത്രീധനത്തിനെതിരെ .)
25-11-2022 ഇന്ന് കോളേജിൽ 2nd ക്ലാസ്സ് മായ ടീച്ചറിന്റെ ക്ലാസ്സായിരുന്നു. ഇന്ന് മായ ടീച്ചറിന്റെ ക്ലാസ്സിൽ സ്ത്രീധനത്തിനെതിരായ പ്രതിജ്ഞ ഞങ്ങൾ ചൊല്ലി.സ്ത്രീധനം, ഗാർഹിക പീഢനം, സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകങ്ങൾ തുടങ്ങിയവ ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടി വരുകയാണ്. ഇതിന് ഒരു മാറ്റം വരുത്തണമെങ്കിൽ നാം തന്നെ മുന്നിട്ടിറങ്ങണം. സമൂഹത്തിലും മനുഷ്യമനസ്സിലും സ്ത്രീധനത്തിനെതിരായ മനോഭാവം വളർത്താൻ നമുക്ക് കൈകോർക്കാം.