മഴ പോലെ കുളിർമയാർന്ന ,രാധികയുടെ മഴപ്പാട്ട്.
17-10-2022 ഇന്ന് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു. രാവിലെ മുതൽ നല്ല മഴയായിരുന്നു. കോളേജിൽ മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇന്ന് രാധിക മനോഹരമായ മഴപാട്ട് പാടി." മഴയെ തൂമഴയെ വാനം തൂവുന്ന പൂങ്കുളിരെവാനം തൂവുന്ന പൂങ്കുളിരെ കണ്ടുവോ എന്റെ കാതലിയെ" എന്ന പാട്ടാണ് പാടിയത്. മഴ പോലെ മനസ്സിനും ശരീരത്തിനും കുളിർമ പകരുന്നതായിരുന്നു രാധികയുടെ പാട്ട്.