ANNUAL DAY AND AWARD CEREMONY

18-11-2022, ഇന്ന് ഞങ്ങളുടെ സൂപ്പർ സീനിയേഴ്സ്സിന്റെ Award ceremony  day യും Graduation ceremony day യും ആയിരുന്നു.10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു Award ceremony നടന്നത്. H.E.Rt.Rev.Dr.Mathews Mar polycarpos ആയിരുന്നു പരിപാടിയുടെ മുഖ്യ അതിഥി.ഫാദറിന്റെ പ്രസംഗം വളരെ രസകരമായിരുന്നു. ഞങ്ങളുടെ സൂപ്പർ സീനിയർ ചേട്ടൻമാരും ചേച്ചിമാരും അവരുടെ കലാപരവും കായികപരവും പഠനപരവുമായ കഴിവുകൾ കൊണ്ട് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും നേടി. അവർ ഓരോ സമ്മാനം വാങ്ങുമ്പോഴും ഞങ്ങൾക്കും അത് നേടിയെടുക്കണമെന്ന് ഒരു ആഗ്രഹം മനസ്സിൽ ഉടലെടുത്തു. ഉച്ചയ്ക്ക് 12.30 ന് Award ceremony അവസാനിച്ചു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)