ORIENTATION DAY


ഓരോ orientation day യും ബി.എഡ് കോഴ്സിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്നു. ബി.എഡ് കോഴ്സിന്റെ വ്യത്യസ്ത തലങ്ങൾ മനസ്സിലാക്കാനും ബി എഡ് കോഴ്സിനോടുള്ള അപരിചിതത്ത്വം മാറാനും orientation day സഹായിക്കുന്നു. വേദിയിൽ കയറുന്നതിനുള്ള ഭയം കുറയ്ക്കുന്നതിനും, ബി.എഡ് കോഴ്സിനെ കൂടുതൽ അറിയാനും, സൗഹൃദങ്ങൾക്ക് ആഴം കൂട്ടാനും ഓരോ orientation day യും സഹായിക്കുന്നു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)