തയ്യാറെടുക്കാം നാളെയുടെ അധ്യാപകരാവാൻ.
18-09-2022,Entri teaching exams മലയാളത്തിന്റെ നേതൃത്വത്തിൽ ബി.എഡ് വിദ്യാർത്ഥികൾക്കായി
"Teaching Exam എങ്ങനെ Effective ആയിCrack ചെയ്യാം" എന്ന വിഷയത്തെ ആസ്പദമാക്കി മാർ തിയോഫിലസ് കോളേജും Entri:Learning App for job- ഉം ചേർന്ന് ഒരു മണിക്കൂർ ദൈർഘ്യമുള്ള വെബിനാർ സംഘടിപ്പിച്ചു. ബി.എഡ് കോഴ്സിന്റെ സാധ്യതകളെപ്പറ്റിയും,C-TET,K-TET,SET,NET exams എന്നിവയുടെ പ്രാധാന്യത്തെപ്പറ്റിയും, ഈ പരീക്ഷകൾക്കായി എങ്ങനെ പഠിച്ചു തുടങ്ങണം, പരീക്ഷകൾക്കായുള്ള സ്ട്രാറ്റജി, സ്റ്റഡി പ്ലാൻ, സിലബസ് എന്നീ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും,UPSA,HSA,HSST,Asst.Professor,professor എന്നിങ്ങനെ വിവിധങ്ങളായ അധ്യാപന ജോലി സാധ്യതകളെപ്പറ്റിയും ആഴത്തിലുള്ള അറിവ് പകർന്നു നല്കിയ നല്ല ഒരു വെബിനാറായിരുന്നു.Dr.Hema.K.J,Vinusreedhar തുടങ്ങിയ മികച്ച അധ്യാപകരാണ് ക്ലാസ്സ് നയിച്ചത്.
വളരെ അധികം പ്രയോജനകരമായ