" ക്ലിനിക്കൽ ആപ്ലിക്കേഷൻ ഓഫ് ഇന്ത്യൻ സൈക്കോളജി"- ദേശീയ സെമിനാർ.

17-9-2022- കോളേജിൽ സൈക്കോളജി ക്ലബ്ബിന്റെ നേതൃത്വത്തിൽ" ക്ലിനിക്കൽ ആപ്ലിക്കേഷൻ ഓഫ് ഇന്ത്യൻ സൈക്കോളജി" എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ 
സെമിനാർ സംഘടിപ്പിച്ചു. ഡോ.വിനോദ് കുമാർ . എം.വി(പ്രൊഫസർ and എച്ച് ഒഡി,Dept of samhita Sanskrit and sidhanta VPSV Ayurveda college Kattakkal) സാർ ആണ് സെമിനാർ നയിച്ചത്. സൈക്കോളജി എന്ന വിഷയത്തെപ്പറ്റി ആഴത്തിലുള്ള അറിവ് നേടാൻ ഈ സെമിനാർ ഏറെ സഹായിച്ചു. ഭാരതീയ മനശാസ്ത്ര സങ്കല്പത്തെപ്പറ്റിയും നല്ല അറിവ് നേടാൻ കഴിഞ്ഞു. ഒരു ബി.എഡ് വിദ്യാർത്ഥിനി എന്ന നിലയിൽ എനിക്ക് ഈ സെ
മിനാർ ഏറെ പ്രയോജനകരമായിരുന്നു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)