ബി.എഡ്. ആദ്യ ദിനം.
15-9-2022, മനോഹരമായ ദിവസം.Martheophilus training college ലെ ഞങ്ങളുടെ2022-2024 ബി.എഡ് ബാച്ചിന്റെ ഉത്ഘാടന ദിനമായിരുന്നു.
ഒരു അധ്യാപിക ആവുക എന്ന എന്റെ സ്വപ്നത്തിലേക്ക് ഞാൻ ഇന്ന് ആദ്യ കാൽ വയ്പ് നടത്തി. ഉത്ഘാടന ചടങ്ങുകൾ തുടങ്ങി. ഉത്ഘാടന കർമ്മം നിർവ്വഹിച്ചത് റവ.ഫാദർ ഗീവർഗീസ് ചാങ്ങ വീട്ടിൽ ആയിരുന്നു. പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ, കോളേജ് ചെയർമാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ഞങ്ങളുടെ സീനിയേഴ്സ് ഞങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് optional ക്ലാസ്സിൽ പോകുകയും കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്യ്തു.