സ്കൂൾ ഇൻ്റേൺഷിപ്പ് day 29(25-07-2024)

ഇന്ന് അധ്യാപക പരിശീലനത്തിന്റെ 29 ആമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8:25 സ്കൂൾ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 8.45 മുതൽ 9. 15 വരെ മോണിംഗ് ഡ്യൂട്ടി ചെയ്തു .ശേഷം 11 . 10 മുതൽ 11 .50 വരെ എട്ടു ക്യൂയിൽക്ലാസ് ഉണ്ടായിരുന്നു .ആ വാഴവെട്ട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നോട്ട് നല്കി. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് എക്സാം ഉണ്ടായിരുന്നു.  ശേഷം 2. 45 മുതൽ 3.15 വരെ 7 A ക്ലാസിൽ സബ്സ്റ്റ്യൂഷന് പോയി. തുടർന്ന് 3 .30 മുതൽ നാലുമണിവരെ ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. നാലുമണിക്ക് ശേഷം അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്ന് ഇറങ്ങി. നല്ല ദിവസമായിരുന്നു.

Popular posts from this blog

ORIENTATION TO THE NEW ACADEMIC YEAR

പ്രകൃതിയുമായി ഇണങ്ങിച്ചേർന്നൊരു ദിവസം.

അധ്യാപന പരിശീലനം ആറാം ദിവസം