സ്കൂൾ ഇൻ്റേൺഷിപ്പ് day13(28-06-2024)
ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിമൂന്നാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8:45ന് സ്കൂളിൽ എത്തുകയും ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി അറ്റൻഡൻസ്സ്സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 9. 30 മുതൽ 10 .10 വരെ കിച്ചൻ ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം രണ്ട് 50 മുതൽ 3 30 വരെ 8H1 ൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു.വഴിയാത്ര എന്ന പാഠഭാഗത്തിന്റെ നോട്ട് ആണ് ഇന്ന് നൽകിയത് ഇന്ന്നല്ല ദിവസമായിരുന്നു.