REVIVE-MUSICAL DRAMA
26-06-2023കോളേജിലെ ഗണിത വിഭാഗം അസോസിയേഷൻ HESTIA IQACയുമായി ചേർന്ന് കൊണ്ട് INTERNATIONAL DAY AGGINST DRUGABUSE ൻ്റെ ഭാഗമായിഉച്ചയ്ക്ക് 12 30 കോളേജ്പോർട്ടിക്കോയിൽ വച്ച് Musical drama സംഘടിപ്പിച്ചു.വിജ്ഞാനപ്രദവും ഒപ്പം വിനോദപരവും ആയിരുന്നു പ്രോഗ്രാം.