TECHNOLOGY - സാധ്യതകളും ദോഷങ്ങളും(ഗ്രൂപ്പ് ചർച്ച)
11-10-2022 ഇന്ന് ഞങ്ങൾ ജോജു സാറിന്റെ ക്ലാസ്സിൽ 4 ഗ്ര്യൂപ്പുകളായി ത്തിരിഞ്ഞ് technology യുടെ സാധ്യതകളെയും ദോഷങ്ങളെയുംപ്പറ്റി ചർച്ച ചെയ്തു.1,3 ഗ്ര്യൂപ്പുകൾക്ക് technology യുടെ സാധ്യതകളും 2,4 ഗ്ര്യൂപ്പുകൾക്ക് technology യുടെ ദോഷങ്ങളുമായിരുന്നു കിട്ടിയ വിഷയം. ഞാൻ മൂന്നാം ഗ്ര്യൂപ്പിലായിരുന്നു. ഞങ്ങൾക്ക് technology യുടെ സാധ്യതകളാണ് കിട്ടിയ വിഷയം.10 പേർ അടങ്ങുന്നതായിരുന്നു ഞങ്ങളുടെ ഗ്ര്യൂപ്പ്. എല്ലാപേരും ചർച്ചയിൽ സജീവമായി പങ്കെടുത്തു. Technology യുടെ അനന്തസാധ്യതകൾ ചർച്ചകളിലൂടെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു.