COMMUNICATIVE ENGLISH COURSE INAUGURATION
9-11-2022, ഇന്ന് 7.30 pm ന് googlemeet ലൂടെ ഐക്യു എസി, എം ടി ടി സിയുമായി സഹകരിച്ച് കോളേജിലെ Reading and oratory club 'LIKHA' യും 66-ാമത് കോളേജ് യൂണിയൻ അദ്വിതീയയും ചേർന്ന് സംഘടിപ്പിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് ഉദ്ഘാടന കർമ്മം നടന്നു.Inauguration session handled ചെയ്യ്തത് Dr. ആശ. എ.കെ മാം ആയിരുന്നു. വളരെ അധികം പ്രയോജനകരമായ ഒരു session ആയിരുന്നു.