സ്കൂൾ ഇൻ്റേൺഷിപ്പ് day22(11-07-2024)

ഇന്ന് അധ്യാപക പരിശീലനത്തിൻ്റെ22 ആമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 30ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 10 .15 മുതൽ 11 മണി വരെ 8 H 1 ൽ ക്ലാസ് ഉണ്ടായിരുന്നു ശേഷം ' 11.55 മുതൽ12.35വരെ അഞ്ജന യോടൊപ്പം9u യിൽ പോയി.തുടർന്ന് 1. 15 മുതൽ 2മണി വരെഎനിക്ക് 8H1ക്ലാസ് ഉണ്ടായിരുന്നു. ശേഷം 3. 30 മുതൽ 4 മണി വരെ ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് നാലുമണിയോടുകൂടി അറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി ഇന്ന് ആൻസി ടീച്ചർ ക്ലാസ് ഒബ്സർവ് ചെയ്യാൻ വന്നിരുന്നു. ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ