സ്കൂൾ ഇൻ്റേൺഷിപ്പ് day -28(23-07-2024)
ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയെട്ടാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8:00 മണിക്ക് സ്കൂളിൽ എത്തുകയും അറ്റന്റൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 8.45 മുതൽ 9.15 വരെമോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം 10. 15 മുതൽ 11 മണി വരെയും 11. 55 മുതൽ 12 '35 വരെയും 8Q വിൽക്ലാസ് ഉണ്ടായിരുന്നു .ശേഷം ഇന്ന് ഉച്ചയ്ക്ക് കുട്ടികൾക്ക് mid term exam നടക്കുകയായിരുന്നു അതിനാൽ തന്നെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരുന്നില്ല. ശേഷം നാലുമണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി ഇന്ന് നല്ലൊരു ദിവസമായിരുന്നു.