സ്കൂൾ ഇൻ്റേൺഷിപ്പ് day 21(10-07-2024)

 ഇന്ന് അധ്യാപന പരിശീലനത്തിന്റെ ഇരുപത്തിയൊന്നാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 15ന് സ്കൂളിൽ എത്തുകയും അറ്റന്റൻസ്സ്സൈൻചെയ്യുകയും ചെയ്തു.തുടർന്ന് 9 .30 മുതൽ 10. 15 വരെ കിച്ചൻ ഡ്യൂട്ടി ഉണ്ടായിരുന്നു .ശേഷം അഞ്ജന യോടൊപ്പം ഒൻപത് യൂ ക്ലാസിൽ പോയി. തുടർന്ന് 11. 50 മുതൽ 12. 35 വരെ എട്ട് എച്ച് വണ്ണിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. 1. 15 മുതൽ 2 മണി വരെയും 2 മണി മുതൽ രണ്ട് നാല്പതു വരെയും 8എച്ച് 1 ൽ ക്ലാസ് ഉണ്ടായിരുന്നു. പൊൻകുന്നം വർക്കിയുടെആ വാഴവെട്ട് എന്ന കഥയാണ്ഇന്ന് പഠിപ്പിച്ചത് വളരെ നന്നായി തന്നെ ക്ലാസ് നിയന്ത്രണ ത്തോടുകൂടി ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു. ശേഷം നാലുമണിയോടു കൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്ന് ഇറങ്ങി. ഇന്ന് വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു സ്കൂളിൽ നിന്ന് ലഭിച്ചത്.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ