അധ്യാപന പരിശീലനം day-17

5-07-2024,ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിനാറാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8:45ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 9 20 വരെ മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം 11 . 55 മുതൽ 12. 35 വരെ അഞ്ജനയോടൊപ്പം ഒൻപത് യു ക്ലാസിൽ പോയി ശേഷം 2.50 മുതൽ 3. 25 വരെ 8 H1ക്ലാസ്സിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. പുതുവർഷം കവിതയുമായി ബന്ധപ്പെട്ട് പതിമൂന്നാമത്തെ പാഠസൂത്രണ രേഖയാണ് ഇന്ന് പഠിപ്പിച്ചത്. വളരെ നന്നായി തന്നെ ഇന്ന് ക്ലാസ് എടുക്കാൻ കഴിഞ്ഞു 'തുടർന്ന് നാലുമണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി .വളരെ നല്ല ദിവസമായിരുന്നു ഇന്ന്.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ