സ്കൂൾ ഇൻ്റേൺഷിപ് day9(24-06-2024)

ഇന്ന് അധ്യാപക പരിശീലനത്തിൻ്റെ ഒൻപതാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8.30 ന് കോളേജിൽ എത്തുകയും ഹെഡ്മിസ്ട്രസ്സിൻ്റെ റൂമിൽ പോയി സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന്  10.15 മുതൽ 11 മണി വരെ 8H1 ൽ ക്ലാസ്സ് ഉണ്ടായിരുന്നു. വഴിയാത്ര എന്ന പാംഭാഗമാണ് പഠിപ്പിച്ചത്. തുടർന്ന്12.10 മുതൽ12.50 വരെNoon duty ഉണ്ടായിരുന്നു. തുടർന്ന് 1.15 മുതൽ 2 മണി വരെയും തുടർന്ന് 2.50 മുതൽ 3.35വരെയു 8H1 ൽ ക്ലാസ്സ് ഉണ്ടായിരുന്നു. വളരെ നന്നായി തന്നെ ക്ലാസ്സെടുക്കാൻ കഴിഞ്ഞു. തുടർന്ന് 4 മണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്യ്ത് സ്കൂളിൽ നിന്നിറങ്ങി. ഇന്ന് വളരെ നല്ല ദിവസമായിരുന്നു.

Popular posts from this blog

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)

ക്ലബ്ബുകളുടെ ഉദ്ഘാടനം

CAPACITY BUILDING PROGRAMME