സ്കൂൾ ഇൻ്റേൺഷിപ്പ് day - 11

26-06-2024,ഇന്ന് അധ്യാപക പരിശീലനത്തിന്റെ പതിനൊന്നാമത്തെ ദിവസമായിരുന്നു ഇന്ന് രാവിലെ 8 .30ന് സ്കൂളിൽ എത്തുകയും തുടർന്ന് 8. 45 മുതൽ 9. 20 വരെ മോണിംഗ് ഡ്യൂട്ടി ചെയ്യുകയും ചെയ്തു ശേഷം പ്രിൻസിപ്പൽ റൂമിൽ അറ്റൻഡൻസ് സൈൻ ചെയ്തു .തുടർന്ന് ഇന്ന് കോളേജിൽ പ്രാർത്ഥനയും ലഹരി ഉപയോഗത്തിനെ തിരെയുള്ള പ്രതിജ്ഞയും ഉണ്ടായിരുന്നു.ലഹരിക്കാനും രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സ്കൂളിലേക്ക്കുട്ടികൾ റാലി  നടത്തി. ഇന്ന് ഒമ്പതര മുതൽ പത്തര വരെ 7 എസ് ക്ലാസിൽ എനിക്ക് സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു .തുടർന്ന് 11. 55 മുതൽ 12. 35 വരെ എട്ടു എച്ച് വൺക്ലാസിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു .വഴിയാത്ര എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. ശേഷം 2:50 മുതൽ 3 30 വരെ 9 uക്ലാസ്സിൽ അഞ്ജനയോ ടൊപ്പം പോയി. തുടർന്ന് നാലുമണിയോടുകൂടി അറ്റന്റൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി. ഇന്ന് വളരെ നല്ല ദിവസമായിരുന്നു.

Popular posts from this blog

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)

ക്ലബ്ബുകളുടെ ഉദ്ഘാടനം

CAPACITY BUILDING PROGRAMME