അധ്യാപന പരിശീലനത്തിന് മുന്നോടിയായുള്ള സ്കൂൾ സന്ദർശനം

21-09-2023ഇന്ന് മൂന്നാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന് മുന്നോടിയായി സ്കൂൾ സന്ദർശനത്തിനായി ഞങ്ങൾ പോയത് സെൻ്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു. ഞങ്ങൾ 16 പേർ അടങ്ങുന്ന ടീം സ്കൂളിൽ എത്തുകയുംഹെഡ്മാസ്റ്ററിനെ കാണുകയുംതുടർന്ന് ഞങ്ങൾ ഓരോരുത്തരുംഅവരവരുടെ വിഷയത്തിന് നൽകിയിട്ടുള്ള അധ്യാപകരെ കാണുകയും പഠിപ്പിക്കാനുള്ള പാഠഭാഗത്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു തുടർന്ന് ഞങ്ങൾ കോളേജിൽ എത്തുകയും പ്രിൻസിപ്പലിലെ കണ്ട് വിവരങ്ങൾ പറഞ്ഞു വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.മൂന്നാം സെമസ്റ്റർ അധ്യാപന പരിശീലനത്തിനായി തിരഞ്ഞെടുത്ത ഞങ്ങളുടെ ടീമിൽ ആരതി ലീഡറും ആതിര എം എസ് നായർ അസിസ്റ്റൻറ് ലീഡറും ആയിരുന്നു.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ