അധ്യാപന പരിശീലനം പതിനൊന്നാം ദിവസം

3-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിനൊന്നാമത്തെ ദിവസമായിരുന്നു .ഇന്ന് പതിവുപോലെ8 .34 കോളേജിൽ എത്തി ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്തു.8. 34 ന് കോളേജിൽ എത്തി ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്തു.തുടർന്ന് 9. 25ന് ബിന്ദു ടീച്ചറിന്റെ അടുത്തുപോയി സബ്സ്റ്റ്യൂഷൻ വാങ്ങുകയും അത് സഹ അധ്യാപകർക്ക് വിതരണം ചെയ്യുകയും ചെയ്തു . ഇന്ന് 9 30 മുതൽ 10 .15 വരെ9സിയിൽ ക്ലാസ് ഉണ്ടായിരുന്നു. വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത് .ഇന്ന് ആദ്യപിരീഡ് ക്ലാസ് ആയതിനാൽ തന്നെ കുട്ടികൾ വളരെ നന്നായി തന്നെ ക്ലാസിൽ ശ്രദ്ധിച്ചിരിക്കുകയും ഉത്തരം പറയുകയും ചെയ്തു . ഇന്ന് മൂന്ന് 37ന് അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി. ഇന്ന് നല്ലൊരു ദിവസമായിരുന്നു.

Popular posts from this blog

സ്കൂൾ ഇൻ്റേൺഷിപ്പ് -day 32(30-07-2024)

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.