അധ്യാപക പരിശീലനം ഇരുപത്തിമൂന്നാം ദിവസം

21-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ 23 മത്തെ ദിവസമായിരുന്നു .ഇന്ന് 8.42ഓടുകൂടി സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ ക്യാബിനിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 9. 25ന് ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും സഹ അധ്യാപക സുഹൃത്തുക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തു .ഇന്ന് 11 45 മുതൽ 12. 30 വരെയുള്ള സമയം എനിക്ക് 9 സീയിൽ ക്ലാസ് ഉണ്ടായിരുന്നു. സി .വി ശ്രീരാമൻറെ സാക്ഷി എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. തുടർന്ന് 2. 45 മുതൽ 3. 30 വരെ 8 ഡിയിലെ കുട്ടികളെ പിറ്റിക്ക് ഗ്രൗണ്ടിൽ കൊണ്ടുപോകേണ്ടതില്ല ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം 3.45 ന്അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

സ്കൂൾ ഇൻ്റേൺഷിപ്പ് -day 32(30-07-2024)