അധ്യാപന പരിശീലനം ഇരുപത്തിയെട്ടാം ദിവസം

29-11-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 28-ാമത്തെ ദിവസമായിരുന്നു. ഇന്ന് 8:45ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്ത് മോണിംഗ് ഡ്യൂട്ടിക്ക് കയറുകയും ചെയ്തു. ഫ്രണ്ട് കേറ്റിലായിരുന്നു ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നത് .ഡ്യൂട്ടിക്കുശേഷം ബിന്ദു ടീച്ചർ അടുത്തുപോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും കൂടെയുള്ള സഹഅധ്യാപക സുഹൃത്തുക്കൾക്ക് അവ നൽകുകയും ചെയ്തു . ഇന്ന് 11 മണി മുതൽ 11. 45 വരെയുള്ള സമയമാണ് എനിക്ക് ഒൻപത് സിയിൽ ക്ലാസ് ഉണ്ടായിരുന്നത്. രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. തുടർന്ന് 12 .30 മുതൽ 1. 20 വരെ ഉച്ചയ്ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു. 2 . 45 മുതൽ 3. 30 വരെ 9 ഡി യിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു. 3.  45 ന് അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)