അധ്യാപന പരിശീലനം പതിനേഴാം ദിവസം

13-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിനേഴാമത്തെ ദിവസമായിരുന്നു .ഇന്ന് എട്ട് നാൽപ്പതിന് സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻ ഡൻസ് സൈൻ ചെയ്യുകയും ചെയ്തു. ശേഷം 9:25ന് ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും അത്കുട്ടികൾക്ക് നൽകുകയും ചെയ്തു. ഇന്ന് 1. 15 മുതൽ 2 മണി വരെയുള്ള സമയമാണ് എനിക്ക് 9C യിൽ ക്ലാസ് ഉണ്ടായിരുന്നത്. ഇന്ന് വളരെ നന്നായി തന്നെ പഠിപ്പിക്കാൻ കഴിഞ്ഞു. കാളകൾ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത് കുട്ടികളെല്ലാവരും നന്നായി ശ്രദ്ധിച്ചിരുന്നു.3.35 ഒക്കെ ആയപ്പോൾ അറ്റൻഡൻസ് സൈൻ ചെയ്ത് ഞാൻ സ്കൂളിൽ നിന്നിറങ്ങി.

Popular posts from this blog

സ്കൂൾ ഇൻ്റേൺഷിപ്പ് -day 32(30-07-2024)

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.