അധ്യാപന പരിശീലനം പതിനെട്ടാം ദിവസം

14-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിനെട്ടാമത്തെ ദിവസമായിരുന്നു. ഇന്ന് 8. 46 സ്കൂളിലെത്തുകയും ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻ ഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 8 .48 ന് മോണിംഗ് ഡ്യൂട്ടിക്ക് പോയി. ഒൻപത് 25ന് ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂ ഷൻ വാങ്ങുകയും ചെയ്തു. ശേഷം 9 .30 മുതൽ 10 .15 വരെ എനിക്ക്9 B യിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു .ഇന്ന് 11 മണി മുതൽ 11 40 വരെയുള്ള സമയമാണ് എനിക്ക് 9Cയിൽ ക്ലാസ് ഉണ്ടായിരുന്നത് .പി .ഭാസ്കരന്റെ കാളകൾ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. . വളരെ നന്നായി തന്നെ പഠിപ്പിക്കാൻ കഴിഞ്ഞു. 12 .30 മുതൽ 1. 20 വരെ ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് 3.50 ആയപ്പോൾ അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി. നല്ല ദിവസമായിരുന്നു.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ