അധ്യാപകന് പരിശീലനം മൂന്നാം ദിവസം
6-10-2023, ഇന്ന് അധ്യാപന പരിശീലനത്തിന്റെ മൂന്നാമത്തെ ദിവസമായിരുന്നു. ഒക്ടോബർ 5 ലോക അധ്യാപക ദിനത്തിൻറെ ആഘോഷം ഒക്ടോബർ 6 വെള്ളിയാഴ്ചയാണ്സെസെൻറ് ജോൺസ് സ്കൂളിൽ ആഘോഷിച്ചത്.അതിനാൽ തന്നെ അധ്യാപക വിദ്യാർത്ഥികൾ ആണ് ഇന്ന് പഠിപ്പിച്ചത്അതിനാൽ തന്നെ അധ്യാപക വിദ്യാർത്ഥികൾ ആണ് ഇന്ന് പഠിപ്പിച്ചത് 8 40 മുതൽ പ്രഭാത ഡ്യൂട്ടി ഉണ്ടായിരുന്നു പ്രഭാത ഡ്യൂട്ടി ഉണ്ടായിരുന്നു എനിക്ക് രണ്ടാമത്തെ നിലയിലാണ് ഡ്യൂട്ടി കിട്ടിയത് ഡ്യൂട്ടി കിട്ടിയത്. തുടർന്ന്9 സീയിൽ10 15 മുതൽ 11 മണിവരെ ഇന്നെൻറെ ക്ലാസ് ആയിരുന്നു ഇന്ന് വൈശാഖ് എന്ന കുട്ടി അമ്മ എന്ന പാഠം പഠിപ്പിച്ചു ഇന്ന് വൈശാഖ് എന്ന കുട്ടി അമ്മ എന്ന പാഠം പഠിപ്പിച്ചു. തുടർന്ന് ഒരു മണി മുതൽ രണ്ട് 45 വരെ ക്വിസ് മത്സരത്തിന്റെ മൂല്യനിർണയത്തിനായിപോയി പോയിപോയി പോയി തുടർന്ന് രണ്ട് 45 മുതൽ 3 30 വരെ 9സീയിൽക്ലാസ് ഉണ്ടായിരുന്നുക്ലാസ് ഉണ്ടായിരുന്നു .ജീവിതം ഒരു പ്രാർത്ഥന എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്ജീജീവിതം ഒരു പ്രാർത്ഥന എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.സംഗീത് എന്ന കുട്ടിയാണ് ക്ലാസ് നയിച്ചത് .3. 30 ന് ക്ലാസ്സ് കഴിഞ്ഞു.തുടർന്ന് പ്രിൻസിപ്പൽ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.