അധ്യാപന പരിശീലനം ഏഴാം ദിവസം

12-10-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ ഏഴാമത്തെ . ഇന്ന് 8:45 ആയപ്പോൾ സ്കൂളിൽ എത്തി 9 .20 ആയപ്പോൾ സബ്സ്റ്റ്യൂഷൻ വാങ്ങാൻ   പോയി. മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. 11 .10മുതൽ 11 50 വരെയായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് . ഇന്ന് കൊടിയേറ്റം എന്ന പാഠഭാഗത്തിലെ ഒമ്പതാമത്തെ ലെസ്സൺ പ്ലാൻ ആണ് പഠിപ്പിച്ചത് കുട്ടികൾക്ക് സിനിമയോട് താല്പര്യം ഉള്ളതിനാൽ തന്നെ ക്ലാസിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു .3 30 ആയപ്പോൾ സ്കൂളിൽ ക്ലാസ് കഴിഞ്ഞു .ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി  അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി. ഇന്ന് നല്ലൊരു ദിവസമായിരുന്നു.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

SPORTS DAY(24-07-2024)