അധ്യാപക പരിശീലനം 27ആം ദിവസം

28-11-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ  ഇരുപത്തിയേഴാമത്തെ ദിവസമായിരുന്നു. ഇന്ന് 8.45ന് സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ ക്യാബിനിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 11. 45 മുതൽ 12 .30 വരെ9C യിൽ ക്ലാസ് ഉണ്ടായിരുന്നു .സി .വി ശ്രീരാമന്റെ സാക്ഷി എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. തുടർന്ന് 12. 30 മുതൽ 1 .30 വരെ ജിജി കുര്യൻ സാറിൻറെ നേതൃത്വത്തിൽ കുട്ടികളെ യോഗ പരിശീലനം നടത്തുകയും  മൈനർ ഗെയിം കളിപ്പിക്കുകയും ചെയ്തു .ശേഷം 3. 45 ഓടു കൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

SPORTS DAY(24-07-2024)