അധ്യാപന പരിശീലനം 25 ആം ദിവസം

24-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ 25 ദിവസമായിരുന്നു. ഇന്ന് പതിവുപോലെ എട്ടു മുപ്പതിന് സ്കൂളിൽ എത്തുകയും തുടർന്ന് ഹെഡ്മാസ്റ്ററിനെ ക്യാബിനിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 9 .25ന് ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും സഹഅധ്യാപക സുഹൃത്തുക്കൾക്ക് സബ്സ്റ്റിറ്റ്യൂഷൻ നൽകുകയും ചെയ്തു. തുടർന്ന് ഇന്ന് എനിക്ക് രണ്ട് ,ഏഴ് എന്നീ പിരീഡുകളിൽ ഒൻപത് സിയിൽ ക്ലാസ് ഉണ്ടായിരുന്നു .സി .വി ശ്രീരാമന്റെസാക്ഷിയെന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. മൂന്ന് അമ്പതോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ