ജൂൺ 19- വായനാദിനം(ഒരു ദിവസവും ഒരുപാട് പരിപാടികളും)

 ഇന്ന് ജൂൺ 19 വായനാദിനം . ഇന്ന് മലയാളം അസോസിയേഷൻ സപ്തയുടെനേതൃത്വത്തിൽ പുസ്തക പ്രദർശനവും വായന മത്സരവും സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ജോജു ജോൺ സാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.പരിപാടിയുടെ ഭാഗമായി ലൈബ്രറേറിയൻജയശ്രീ മാമിന് ഞങ്ങൾ മലയാളം അസോസിയേഷൻ സപ്തപുസ്തകം കൈമാറി.കൂടാതെ വായനാദിനത്തോടനുബന്ധിച്ച് ഗണിത വിഭാഗം വായനദിന മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.ജൂൺ 18 father's day യുടെഭാഗമായി നാച്ചുറൽ സയൻസ് അസോസിയേഷൻIZDIHAR ൻ്റെനേതൃത്വത്തിൽ a letter to fatherഎന്ന് മത്സരം സംഘടിപ്പിക്കുകയുംമത്സരത്തിന്റെ ഭാഗമായി ഫിസിക്കൽ സയൻസ് വിഭാഗത്തിലെ അഞ്ജുവിന് ഒന്നാം സ്ഥാനവും മലയാള വിഭാഗത്തിലെ ഹരിതക്ക് രണ്ടാം സ്ഥാനവും ഗണിത വിഭാഗത്തിലെ പ്രീതിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.വളരെ നല്ലൊരു ദിവസമായിരുന്നു ഇന്ന്.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ