THEOSA ANNUAL TOUR 2023

11-03-2023 ഇന്നാണ് Theosa annual tour നടത്തിയത്.MTTC യുടെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നിലവിലെ വിദ്യാർത്ഥികളും വിനോദ യാത്രയിൽ പങ്കു ചേർന്നു. ശാമ്പ്രാണി കോടിയിൽ പോയി. വളരെ രസകരമായ അനുഭവമായിരുന്നു. ഉച്ചയ്ക്ക് എല്ലാവരും ഉച്ച ഭക്ഷണം കഴിച്ചു. ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച യാത്രയായിരുന്നു. ശാമ്പ്രാണി കോടിയിലെ യാത്ര വളരെ നല്ല അനുഭവങ്ങളാണ് പകർന്ന് നല്കിയത്.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)