സോഷ്യൽ സയൻസ് വിഭാഗം അസംബ്ലി.

25-01-2023 ഇന്ന് 9 മണി മുതൽ 9.45 വരെ സോഷ്യൽ സയൻസ് വിഭാഗക്കാരുടെ അസംബ്ലിയുണ്ടായിരുന്നു. വളരെ മനോഹരമായി കൃത്യമായ അടുക്കും ചിട്ടയോടും കൂടി അവർ അസംബ്ലി നടത്തി. നല്ലൊരു ഐക്യംഅവരുടെ അസംബ്ലിയിൽ കാണാൻ കഴിഞ്ഞു.

Popular posts from this blog

സ്കൂൾ ഇൻ്റേൺഷിപ്പ് -day 32(30-07-2024)

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.