പച്ചക്കറി കൃഷി വിളവെടുപ്പ്

13-01-2023 ഇന്ന് മനോഹരമായ ഒരു ദിവസമായിരുന്നു. ഇന്ന് വൈകുന്നേരം നാച്യുറൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കോളേജിൽ നടന്നു. പച്ചക്കറികൾ ശേഖരിച്ച് കുട്ടികൾ ഓഫീസിൽ ഏല്പിച്ചു.