ബാഡ്മിന്റൺ ട്യൂർണമെന്റ്

 24-02-2023 ഇന്ന് ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളേജ് പോത്തൻകോട് വച്ച് ബാഡ്മിന്റൺ ട്യൂർണമെന്റ് നടന്നു. ഞങ്ങളുടെ കോളേജിൽ നിന്ന് Albin Roy,Issa Abraham,Betcybose,Gopika എന്നിവർ മത്സരത്തിൽ പങ്കെടുത്തു. വളരെ മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞു. ഞങ്ങളുടെ കോളേജിന്റെ യശസ്സ് ഉയർത്താൻ ഇവരുടെ മികച്ച പ്രകടനം സഹായിച്ചു.

Popular posts from this blog

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)

ക്ലബ്ബുകളുടെ ഉദ്ഘാടനം

CAPACITY BUILDING PROGRAMME