74 -ാമത് റിപ്പബ്ലിക് ദിനാഘോഷം.

26-01-2023 ഇന്ന് രാവിലെ ഞങ്ങൾ കോളേജിൽ 74 - മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ബെനഡിക്റ്റ് സാർ പതാക ഉയർത്തി. ഞങ്ങൾ എല്ലാവരും ചേർന്ന് ഫോട്ടോ എടുത്തു. ഇന്ന് നല്ലൊരു ദിവസമായിരുന്നു.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ