ഒരു ദിനം ഒരു പാട് പരിപാടികൾ.
9-12-2022 ഇന്ന് ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാച്ചുറൽ സയൻസ് വിഭാഗം Declaration of hands on wall എന്ന പേരിൽ ഒരു പരിപാടി നടത്തി. വെള്ള പ്രതലത്തിൽ കൈകളിൽ ചുവന്ന ചായം പുരട്ടി ആ വെള്ള പ്രതലത്തിൽ പതിപ്പിച്ചു. തുടർന്ന് ഡിസംബർ10 ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് വിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം വർഷ ഇംഗ്ലീഷ് കാർ ഒന്നാം സ്ഥാനവും maths,naturalscience വിഭാഗക്കാർ രണ്ടും മൂന്നും സ്ഥാനവും നേടി.
ഉച്ചയ്ക്ക് ശേഷം ഇംഗ്ലീഷ് വിഭാഗത്തിന്റെ treasurehunt പ്രോഗ്രാം ഉണ്ടായിരുന്നു. രണ്ടാം വർഷ നാച്യുറൽ സയൻസ് വിഭാഗക്കാരാണ് treasure hunt ൽ വിജയിച്ചത്. ഉച്ചയ്ക്ക് ശേഷം സ്കൂൾ ഇൻഡക്ഷനു