നവ മാധ്യമങ്ങൾ - ഗുണങ്ങളും ദോഷവും

28-11-2022, ഇന്ന് ജോജു സാറിന്റെ ക്ലാസ്സിൽ നവ മാധ്യമങ്ങളുടെ സാധ്യതകളെയും ദോഷങ്ങളെയും പ്പറ്റി വളരെ വിശാലമായ ചർച്ച നടന്നു. വ്യത്യസ്ത തരത്തിലുള്ള നവമാധ്യമങ്ങളെപ്പറ്റിയും അവയുടെ ഗുണദോഷ വിചിന്തനവും കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു.

Popular posts from this blog

സ്കൂൾ ഇൻ്റേൺഷിപ്പ് -day 32(30-07-2024)

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.