TALENT HUNT(MATHS,NATURAL SCIENCE)

26-10-2022 ഇന്ന് maths,naturalscience വിഭാഗങ്ങളുടെ talent hund day ആയിരുന്നു.RHOMBUS എന്നായിരുന്നുmaths വിഭാഗത്തിന്റെ talent hund പ്രോഗ്രാമിന്റെ പേര്.PETRICHOR എന്നായിരുന്നു നാച്ചുറൽ സയൻസ് talent hund പ്രോഗ്രാമിന്റെ പേര്. മഴയ്ക്കു ശേഷമുള്ള മണ്ണിന്റെ ഗന്ധം എന്നാണ് petrichor ന്റെ അർത്ഥം. രണ്ടു വിഭാഗവും വളരെ മനോഹരമായി തന്നെ പരിപാടികൾ അവതരിപ്പിച്ചു. പാട്ടും ഡാൻസും നാടകവും മൈമും മോണോ ആക്ടും ഒത്തിണക്കി ഒരു മനോഹര ദൃശ്യശ്രവ്യ അനുഭവം തന്നെയായിരുന്നുtalent hund day.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)