INTRAMURAL - CHESS TOURNAMENT

4-11-2022, ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഐക്യൂ എസി മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജും ചേർന്നാണ് Intramural -chess tournament സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ.കെ.വൈ. ബെനഡിക്റ്റ് സാർ tournament ഉദ്ഘാടനം ചെയ്തു.12 പേർ മത്സരത്തിൽ പങ്കെടുത്തു. ആറ് ഗ്ര്യൂപ്പുകളായി തിരിഞ്ഞ് പരസ്പരം മത്സരിക്കുകയും അവരിൽ നാലുപേരെ തിങ്കളാഴ്ചയുള്ള ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്യ്തു. ചെസ്സ് മത്സരം ആസ്വദിക്കാനും ചെസ്സ് മത്സരത്തെക്കുറിച്ച് കൂടുതൽ അറിയുവാനും ചെസ്സ് ടൂർണമെന്റിലൂടെ സാധിച്ചു. വളരെ രസകരമായ ദിവസമായിരുന്നു.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ