GRADUATION CEREMONY🌟
18-11-2022, ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽB.Ed2020-22 ബാച്ചിന്റെ Graduation ceremony കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.sri.k.Jayakumar IAS സാർ ആയിരുന്നു പരിപാടിയുടെ മുഖ്യ അതിഥി.കണ്ണുകൾക്ക് വളരെ അധികം കൗതുകവും ആനന്ദവും ഉളവാക്കുന്ന നിമിഷമായിരുന്നു അത്.Graduate കളുടെ വസ്ത്രമണിഞ്ഞ് കൈയ്യിൽ മെഴുകുതിരി നാളവുമായി നില്ക്കുന്ന സൂപ്പർ സീനിയേഴ്സിന്റെ രൂപം വളരെ മനോഹരമായിരുന്നു. ജയകുമാർ സാർ അവർക്ക് ആശംസകൾ നേർന്നു. പ്രോഗ്രാമിന്റെ അവസാനം ഞങ്ങൾ സൂപ്പർ സീനിയേഴ്സിനായി ചെറിയൊരു കൾച്ചറൽ പ്രോഗ്രാം നടത്തി. വളരെ മികച്ച മിഴിവുറ്റ ഒരു Graduation ceremony യാണ് ഇന്ന് നടന്നത്. ഞങ്ങളും ഞങ്ങളുടെ ഈ ഒരു സുദിനത്തിനായി കാത്തിരിക്കുന്നു.