CLOSING CEREMONY OF COLLEGE UNION NISARGA(2020-22)
17-11-2022 ഇന്ന് 2020 - 22 B.Ed ബാച്ച് കോളേജ് യൂണിയൻ നിസർഗ്ഗയുടെയും കോളേജ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും closing ceremony ആയിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ association ഭാരവാഹികളും ക്ലബ്ബ് അംഗങ്ങളും കോളേജ് പ്രിൻസിപ്പൽK.Y.Benedict സാറിന്റെ അധ്യക്ഷതയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച club ആയി തിരഞ്ഞെടുക്കപ്പെട്ടത് Reading and oratory club ആയിരുന്നു. വളരെ മികച്ച പ്രവർത്തനങ്ങളാണ് ഞങ്ങളുടെ സൂപ്പർ സീനിയേഴ്സ് ഇക്കഴിഞ്ഞ രണ്ടു വർഷവും നടത്തിയതെന്ന് അവരുടെ റിപ്പോർട്ടുകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.