ONLINE CLASS

29-9-2022   - Dr.Joju John സാറിന്റെ online class ഉണ്ടായിരുന്നു.Education എന്നാൽ എന്താണ് എന്നതിനെക്കുറിച്ച് സാർ കൃത്യമായ വിശദീകരണം നല്കി. ഏറ്റവും നല്ല നിക്ഷേപം വിദ്യാഭ്യാസമാണെന്നുള്ള അറിവ് പകർന്നു നല്കി. ഒരു   അധ്യാപകനു വേണ്ട നല്ല ഗുണങ്ങളെ പ്പറ്റി അറിവ് നല്കി. ഒരു പെൻസിലിന്റെ ജീവിത കഥയിലൂടെ നാം മനുഷ്യർ നമ്മുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അറിവ് പകർന്നു നല്കി.Technology യുടെ വിശാലമായ ലോകത്തെ സാർ പരിചയപ്പെടുത്തി തന്നു. വളരെ സന്തോഷപൂർണമായ ക്ലാസ്സ് ആയിരുന്നു.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

67-ാമത് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ