ONLINE CLASS
26-9-2022 -Dr. ആൻസി.എ.എസ് ടീച്ചറിന്റെ onlineclass ഉണ്ടായിരുന്നു.psychology യുടെ സിലബസ് മുഴുവൻ ടീച്ചർ പരിചയപ്പെടുത്തിത്തന്നു. ഓരോ യൂണിറ്റിലും എന്തെല്ലാം പഠിക്കണം എന്ന് വിശദീകരിച്ചു തന്നു. പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളെ പരിചയപ്പെടാൻ കഴിഞ്ഞു. നല്ലൊരു ദിവസമായിരുന്നു.