Posts

സ്കൂൾ ഇൻ്റേൺഷിപ്പ് day27(22-07-2024)

Image
22-07-2024,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 27 ഏഴാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8:30ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 10 .15 മണി മുതൽ 11 മണിവരെ8 ക്യൂൽ ക്ലാസ് ഉണ്ടായിരുന്നു .തുടർന്ന് 12 മണി മുതൽ 12.45 വരെ ന്യൂൺ ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം നാലുമണിയോട് കൂടിഅറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി .ഇന്ന് ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക്mid term എക്സാം തുടങ്ങുകയായി.

സ്കൂൾ ഇൻ്റേൺഷിപ്പ് day26(19-07-2024)

Image
ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയാറാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടുകൂടി സ്കൂളിലെത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 8. 45 മുതൽ 9. 15 വരെ മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം 10 .15 മുതൽ 11 മണിവരെ 8  ക്യൂ ക്ലാസ്സിൽ ക്ലാസ് ഉണ്ടായിരുന്നു .എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. തുടർന്ന് 11. 10 മുതൽ 11. 50 വരെയുള്ള സമയത്ത് 8 ക്യു ക്ലാസിൽ സിദ്ധിശേധകം നടത്തി. ശേഷം നാലുമണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി ഇന്നൊരു നല്ല ദിവസമായിരുന്നു.

സ്കൂൾ ഇൻ്റേൺഷിപ്പ് day-25

Image
18-07-2024,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 25 മത്തെദിവസമായിരുന്നു .ഇന്ന് രാവിലെ 7.45 ന് സ്കൂൾ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 11 .10 മുതൽ 11. 50 വരെ അഞ്ജന യോടൊപ്പം ഒൻപത് യു ക്ലാസിൽ പോയി. ശേഷം രണ്ടു മണിമുതൽ രണ്ട് നാൽപതു വരെ എട്ട് ക്യൂക്ലാസിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. പൗലോ കൊയിലയുടെ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗമാണ് ഇന്ന്പപഠിപ്പിച്ചത്. ഇന്ന് സാർ ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി വന്നിരുന്നു. ശേഷം 3. 30 മുതൽ 4 മണി വരെ ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് അറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി .ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.

സ്കൂൾ ഇൻ്റേൺഷിപ്പ് day-24(17-07-2024)

Image
ഇന്ന് അധ്യാപക പരിശീലനത്തിന്റെ 24-മത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8:45ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് അനിലകുമാരി ടീച്ചറിനെ കാണുകയും 8Q ക്ലാസിൽ പഠിപ്പിക്കാൻ അനുമതി നേടുകയും ചെയ്തു. ശേഷം 10. 15 മുതൽ 11 മണി വരെയും 11. 10 മുതൽ11. 50 വരെയും8 ക്യു ക്ലാസിൽഎനിക്ക് ക്ലാസ് ഉണ്ടായിരുന്നു . വാഴവെട്ട് എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത് .തുടർന്ന് 2.50 മുതൽ മൂന്നു 3 .30വരെഅഞ്ജന യോടൊപ്പം9Uക്ലാസ്സിൽ പോയി. ശേഷം നാലുമണിയോടുകൂടി അറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.

സ്കൂൾ ഇൻ്റേൺഷിപ്പ് day-23(12-07-2024)

Image
12-07-2024,ഇന്ന് അധ്യാപന പരിശീലനത്തിന്റെ ഇരുപത്തിമൂന്നാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8 .30ന് സ്കൂൾ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 8. 45 മുതൽ 9 .15 വരെ മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു .ശേഷം 9. 30 മുതൽ 10 മണി വരെ ഹെഡ്മിസ്ട്രസ്സുമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു .തുടർന്ന് 11 മണി മുതൽ11:40 വരെ 9 യൂ ക്ലാസിൽ അഞ്ചനയുടെ ക്ലാസ്സ് ഒബ്സർവ് ചെയ്യാൻ പോയി തുടർന്ന്. 1 .15 മുതൽ 2 മണി വരെ 9 R ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു. ശേഷം 2.50മുതൽ 3. 25 വരെ8H1 ൽ ക്ലാസ് ഉണ്ടായിരുന്നു.ആ വാഴവെട്ട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ടാണ് ഇന്ന് നൽകിയത്. തുടർന്ന് നാലുമണിയോടുകൂടി അറ്റന്റൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി.ഇന്ന് വളരെ നല്ല ദിവസമായിരുന്നു.

സ്കൂൾ ഇൻ്റേൺഷിപ്പ് day22(11-07-2024)

Image
ഇന്ന് അധ്യാപക പരിശീലനത്തിൻ്റെ22 ആമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 30ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 10 .15 മുതൽ 11 മണി വരെ 8 H 1 ൽ ക്ലാസ് ഉണ്ടായിരുന്നു ശേഷം ' 11.55 മുതൽ12.35വരെ അഞ്ജന യോടൊപ്പം9u യിൽ പോയി.തുടർന്ന് 1. 15 മുതൽ 2മണി വരെഎനിക്ക് 8H1ക്ലാസ് ഉണ്ടായിരുന്നു. ശേഷം 3. 30 മുതൽ 4 മണി വരെ ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് നാലുമണിയോടുകൂടി അറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി ഇന്ന് ആൻസി ടീച്ചർ ക്ലാസ് ഒബ്സർവ് ചെയ്യാൻ വന്നിരുന്നു. ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.

സ്കൂൾ ഇൻ്റേൺഷിപ്പ് day 21(10-07-2024)

Image
 ഇന്ന് അധ്യാപന പരിശീലനത്തിന്റെ ഇരുപത്തിയൊന്നാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 15ന് സ്കൂളിൽ എത്തുകയും അറ്റന്റൻസ്സ്സൈൻചെയ്യുകയും ചെയ്തു.തുടർന്ന് 9 .30 മുതൽ 10. 15 വരെ കിച്ചൻ ഡ്യൂട്ടി ഉണ്ടായിരുന്നു .ശേഷം അഞ്ജന യോടൊപ്പം ഒൻപത് യൂ ക്ലാസിൽ പോയി. തുടർന്ന് 11. 50 മുതൽ 12. 35 വരെ എട്ട് എച്ച് വണ്ണിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. 1. 15 മുതൽ 2 മണി വരെയും 2 മണി മുതൽ രണ്ട് നാല്പതു വരെയും 8എച്ച് 1 ൽ ക്ലാസ് ഉണ്ടായിരുന്നു. പൊൻകുന്നം വർക്കിയുടെആ വാഴവെട്ട് എന്ന കഥയാണ്ഇന്ന് പഠിപ്പിച്ചത് വളരെ നന്നായി തന്നെ ക്ലാസ് നിയന്ത്രണ ത്തോടുകൂടി ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു. ശേഷം നാലുമണിയോടു കൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്ന് ഇറങ്ങി. ഇന്ന് വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു സ്കൂളിൽ നിന്ന് ലഭിച്ചത്.